ml_tn/jhn/11/49.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# a certain man among them
കഥയിലേക്ക് ഒരു പുതിയ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഒരു മാർഗമാണിത്. നിങ്ങളുടെ ഭാഷയിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് ഒരു മാർഗമുണ്ടെങ്കിൽ, നിങ്ങൾക്കത് ഇവിടെ ഉപയോഗിക്കാം. (കാണുക: [[rc://*/ta/man/translate/writing-participants]])
# You know nothing
തന്‍റെ ശ്രോതാക്കളെ അപമാനിക്കാൻ കയ്യഫാസ് ഉപയോഗിക്കുന്ന അതിശയോക്തിയാണിത്. സമാന പരിഭാഷ: ""എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ല"" അല്ലെങ്കിൽ ""നിങ്ങൾക്ക് ഒന്നും അറിയാത്തതുപോലെ സംസാരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-hyperbole]])