ml_tn/jhn/11/48.md

12 lines
991 B
Markdown

# all will believe in him
ജനങ്ങള്‍ യേശുവിനെ തങ്ങളുടെ രാജാവാക്കാൻ ശ്രമിക്കുമെന്ന് യഹൂദ നേതാക്കൾ ഭയപ്പെട്ടു. സമാന പരിഭാഷ: ""എല്ലാവരും അവനിൽ വിശ്വസിക്കുകയും റോമിനെതിരായി മത്സരിക്കുകയും ചെയ്യും"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# the Romans will come
ഇത് റോമൻ സൈന്യത്തിന്‍റെ ഒരു സൂചക പദമാണ്. സമാന പരിഭാഷ: ""റോമൻ സൈന്യം വരും"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# take away both our place and our nation
നമ്മുടെ ആലയത്തെയും ജനതയെയും നശിപ്പിക്കുന്നു