12 lines
991 B
Markdown
12 lines
991 B
Markdown
|
# all will believe in him
|
||
|
|
||
|
ജനങ്ങള്‍ യേശുവിനെ തങ്ങളുടെ രാജാവാക്കാൻ ശ്രമിക്കുമെന്ന് യഹൂദ നേതാക്കൾ ഭയപ്പെട്ടു. സമാന പരിഭാഷ: ""എല്ലാവരും അവനിൽ വിശ്വസിക്കുകയും റോമിനെതിരായി മത്സരിക്കുകയും ചെയ്യും"" (കാണുക: [[rc://*/ta/man/translate/figs-explicit]])
|
||
|
|
||
|
# the Romans will come
|
||
|
|
||
|
ഇത് റോമൻ സൈന്യത്തിന്റെ ഒരു സൂചക പദമാണ്. സമാന പരിഭാഷ: ""റോമൻ സൈന്യം വരും"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
|
||
|
|
||
|
# take away both our place and our nation
|
||
|
|
||
|
നമ്മുടെ ആലയത്തെയും ജനതയെയും നശിപ്പിക്കുന്നു
|