ml_tn/jhn/11/16.md

550 B

who was called Didymus

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: "" അവർ ദിദിമൊസ് എന്ന് വിളിച്ചവനെ"" (കാണുക: rc://*/ta/man/translate/figs-activepassive)

Didymus

ഇരട്ട"" എന്നർഥമുള്ള പുരുഷ നാമമാണിത്. (കാണുക: rc://*/ta/man/translate/translate-names)