# who was called Didymus നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: "" അവർ ദിദിമൊസ് എന്ന് വിളിച്ചവനെ"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # Didymus ഇരട്ട"" എന്നർഥമുള്ള പുരുഷ നാമമാണിത്. (കാണുക: [[rc://*/ta/man/translate/translate-names]])