ml_tn/jhn/11/12.md

768 B

General Information:

ലാസർ ഉറങ്ങുകയാണെന്ന് പറഞ്ഞപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചതെന്ന് ശിഷ്യന്മാർ തെറ്റിദ്ധരിച്ചതായി യോഹന്നാൻ 13-ാം വാക്യത്തിൽ പറയുന്നു. (കാണുക: rc://*/ta/man/translate/writing-background)

if he has fallen asleep

ലാസർ വിശ്രമത്തിലാണെന്നും സുഖം പ്രാപിക്കുമെന്നുമാണ് യേശു ഉദ്ദേശിച്ചതെന്നു ശിഷ്യന്മാർ തെറ്റിദ്ധരിക്കുന്നു.