# General Information: ലാസർ ഉറങ്ങുകയാണെന്ന് പറഞ്ഞപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചതെന്ന് ശിഷ്യന്മാർ തെറ്റിദ്ധരിച്ചതായി യോഹന്നാൻ 13-ാം വാക്യത്തിൽ പറയുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # if he has fallen asleep ലാസർ വിശ്രമത്തിലാണെന്നും സുഖം പ്രാപിക്കുമെന്നുമാണ് യേശു ഉദ്ദേശിച്ചതെന്നു ശിഷ്യന്മാർ തെറ്റിദ്ധരിക്കുന്നു.