ml_tn/jhn/11/10.md

782 B

Connecting Statement:

യേശു ശിഷ്യന്മാരുമായി സംസാരിക്കുന്നത് തുടരുന്നു.

if he walks at night

ഇവിടെ ""രാത്രി"" എന്നത് ദൈവിക വെളിച്ചമില്ലാതെയുള്ള ഒരാളുടെ നടപ്പിനെ സൂചിപ്പിക്കുന്ന ഒരു രൂപകമാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

the light is not in him

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""അവന് കാണാൻ കഴിയില്ല"" അല്ലെങ്കിൽ ""അവന് ദൈവത്തിന്‍റെ വെളിച്ചമില്ല.