# Connecting Statement: യേശു ശിഷ്യന്മാരുമായി സംസാരിക്കുന്നത് തുടരുന്നു. # if he walks at night ഇവിടെ ""രാത്രി"" എന്നത് ദൈവിക വെളിച്ചമില്ലാതെയുള്ള ഒരാളുടെ നടപ്പിനെ സൂചിപ്പിക്കുന്ന ഒരു രൂപകമാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the light is not in him സാധ്യതയുള്ള അർത്ഥങ്ങൾ 1) ""അവന് കാണാൻ കഴിയില്ല"" അല്ലെങ്കിൽ ""അവന് ദൈവത്തിന്‍റെ വെളിച്ചമില്ല.