8 lines
1.4 KiB
Markdown
8 lines
1.4 KiB
Markdown
# Are there not twelve hours of light in a day?
|
||
|
||
ഊന്നല്‍ നല്‍കുന്നതിനായി ഈ പരാമർശം ഒരു ചോദ്യത്തിന്റെ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""ദിവസത്തിന് വെളിച്ചമുള്ള പന്ത്രണ്ട് മണിക്കൂർ ഉണ്ടെന്നു നിങ്ങൾക്കറിയാം!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
|
||
|
||
# If someone walks in the daytime, he will not stumble, because he sees by the light of this world
|
||
|
||
പകൽ വെളിച്ചത്തിൽ നടക്കുന്ന ആളുകൾക്ക് നന്നായി കാണാനാകും, ഇടറുന്നില്ല. ""വെളിച്ചം"" എന്നത് ""സത്യത്തിന്റെ"" ഒരു രൂപകമാണ്. സത്യപ്രകാരം ജീവിക്കുന്നയാളുകൾക്ക് ദൈവം അവരിലൂടെ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങൾ വിജയകരമായി ചെയ്യാൻ കഴിയുമെന്ന് യേശു സൂചിപ്പിക്കുന്നു ""(കാണുക: [[rc://*/ta/man/translate/figs-metaphor]])
|