ml_tn/jhn/11/09.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Are there not twelve hours of light in a day?
ഊന്നല്‍ നല്‍കുന്നതിനായി ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""ദിവസത്തിന് വെളിച്ചമുള്ള പന്ത്രണ്ട് മണിക്കൂർ ഉണ്ടെന്നു നിങ്ങൾക്കറിയാം!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# If someone walks in the daytime, he will not stumble, because he sees by the light of this world
പകൽ വെളിച്ചത്തിൽ നടക്കുന്ന ആളുകൾക്ക് നന്നായി കാണാനാകും, ഇടറുന്നില്ല. ""വെളിച്ചം"" എന്നത് ""സത്യത്തിന്‍റെ"" ഒരു രൂപകമാണ്. സത്യപ്രകാരം ജീവിക്കുന്നയാളുകൾക്ക് ദൈവം അവരിലൂടെ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങൾ വിജയകരമായി ചെയ്യാൻ കഴിയുമെന്ന് യേശു സൂചിപ്പിക്കുന്നു ""(കാണുക: [[rc://*/ta/man/translate/figs-metaphor]])