8 lines
973 B
Markdown
8 lines
973 B
Markdown
# I lay it down of myself
|
||
|
||
യേശു സ്വന്തം ജീവൻ സമര്‍പ്പിക്കുന്നുവെന്ന് ഊന്നിപ്പറയാൻ ""ഞാൻ"" എന്ന പ്രതിഫലന സർവ്വനാമം ഇവിടെ ഉപയോഗിക്കുന്നു. ആരും അവനിൽ നിന്ന് എടുക്കുന്നില്ല. സമാന പരിഭാഷ: ""ഞാൻ തന്നെ അതിനെ കൊടുക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-rpronouns]])
|
||
|
||
# I have received this command from my Father
|
||
|
||
ഇതാണ് എന്റെ പിതാവ് എന്നോട് കല്പിച്ചത്. ""പിതാവ്"" എന്ന വാക്ക് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
|