ml_tn/jhn/10/17.md

20 lines
2.3 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# Connecting Statement:
ജനക്കൂട്ടത്തോട് സംസാരിക്കുന്നത് യേശു അവസാനിപ്പിക്കുന്നു.
# This is why the Father loves me: I lay down my life
മനുഷ്യരാശിയുടെ പാപങ്ങൾ നിറവേറ്റുന്നതിനായി തന്‍റെ ജീവൻ നൽകണമെന്നായിരുന്നു ദൈവത്തിന്‍റെ നിത്യ പദ്ധതി. യേശുവിന്‍റെ ക്രൂശിലെ മരണം പിതാവിന് പുത്രനോടും പുത്രന് പിതാവിനോടുമുള്ള തീവ്രമായ സ്നേഹത്തെ വെളിപ്പെടുത്തുന്നു.
# Father
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# loves
ഇത്തരത്തിലുള്ള സ്നേഹം ദൈവത്തിൽ നിന്നാണ് വരുന്നത്, , അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കില്‍ പോലും മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ഇത്തരത്തിലുള്ള സ്നേഹം മറ്റുള്ളവർ എന്തുതന്നെ ചെയ്താലും അവരെ പരിപാലിക്കുന്നു.
# I lay down my life so that I may take it again
താൻ മരിക്കുമെന്നും പിന്നീട് വീണ്ടും ജീവിക്കുമെന്നും സൂചിപ്പിക്കുവാന്‍ യേശുവിന് ഇത് ഒരു സൗമ്യമായ മാർഗമാണ്. സമാന പരിഭാഷ: ""എന്നെത്തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഞാൻ എന്നെത്തന്നെ മരണത്തിനേല്പ്പിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-euphemism]])