# Connecting Statement: ജനക്കൂട്ടത്തോട് സംസാരിക്കുന്നത് യേശു അവസാനിപ്പിക്കുന്നു. # This is why the Father loves me: I lay down my life മനുഷ്യരാശിയുടെ പാപങ്ങൾ നിറവേറ്റുന്നതിനായി തന്‍റെ ജീവൻ നൽകണമെന്നായിരുന്നു ദൈവത്തിന്‍റെ നിത്യ പദ്ധതി. യേശുവിന്‍റെ ക്രൂശിലെ മരണം പിതാവിന് പുത്രനോടും പുത്രന് പിതാവിനോടുമുള്ള തീവ്രമായ സ്നേഹത്തെ വെളിപ്പെടുത്തുന്നു. # Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # loves ഇത്തരത്തിലുള്ള സ്നേഹം ദൈവത്തിൽ നിന്നാണ് വരുന്നത്, , അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കില്‍ പോലും മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ഇത്തരത്തിലുള്ള സ്നേഹം മറ്റുള്ളവർ എന്തുതന്നെ ചെയ്താലും അവരെ പരിപാലിക്കുന്നു. # I lay down my life so that I may take it again താൻ മരിക്കുമെന്നും പിന്നീട് വീണ്ടും ജീവിക്കുമെന്നും സൂചിപ്പിക്കുവാന്‍ യേശുവിന് ഇത് ഒരു സൗമ്യമായ മാർഗമാണ്. സമാന പരിഭാഷ: ""എന്നെത്തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഞാൻ എന്നെത്തന്നെ മരണത്തിനേല്പ്പിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-euphemism]])