ml_tn/jhn/09/29.md

888 B

We know that God has spoken to Moses

ദൈവം മോശെയോട് സംസാരിച്ചുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്

we do not know where this one is from

ഇവിടെ യഹൂദ നേതാക്കൾ യേശുവിനെ പരാമർശിക്കുന്നു. ശിഷ്യന്മാരെ കൂട്ടുവാന്‍ അവന് അധികാരമില്ലെന്ന് അവർ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവൻ എവിടെ നിന്നാണ് വരുന്നതെന്നോ അവന്‍റെ അധികാരം എവിടെ നിന്നാണെന്നോ ഞങ്ങൾക്ക് അറിയില്ല"" (കാണുക: rc://*/ta/man/translate/figs-explicit)