# We know that God has spoken to Moses ദൈവം മോശെയോട് സംസാരിച്ചുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് # we do not know where this one is from ഇവിടെ യഹൂദ നേതാക്കൾ യേശുവിനെ പരാമർശിക്കുന്നു. ശിഷ്യന്മാരെ കൂട്ടുവാന്‍ അവന് അധികാരമില്ലെന്ന് അവർ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവൻ എവിടെ നിന്നാണ് വരുന്നതെന്നോ അവന്‍റെ അധികാരം എവിടെ നിന്നാണെന്നോ ഞങ്ങൾക്ക് അറിയില്ല"" (കാണുക: [[rc://*/ta/man/translate/figs-explicit]])