ml_tn/jhn/09/22.md

2.4 KiB

General Information:

22-‍ആം വാക്യത്തിൽ, പ്രധാന ഇതിവൃത്തത്തില്‍ ഒരു ഇടവേളയുണ്ട്, അതിന്‍റെ കാരണം ആ മനുഷ്യന്‍റെ മാതാപിതാക്കൾ യഹൂദരെ ഭയപ്പെടുന്നുവെന്നതിന്‍റെ പശ്ചാത്തലവിവരങ്ങൾ യോഹന്നാൻ നൽകുന്നു.  (കാണുക: rc://*/ta/man/translate/writing-background)

they were afraid of the Jews

യേശുവിനെ എതിർത്ത ""യഹൂദ നേതാക്കളുടെ"" ഒരു സൂചകപദമാണ് ഇവിടെ ""യഹൂദന്മാർ"". സമാന പരിഭാഷ: ""യഹൂദ നേതാക്കന്മാര്‍ തങ്ങളോട് എന്തുചെയ്യുമെന്ന് അവർ ഭയപ്പെട്ടു"" (കാണുക: rc://*/ta/man/translate/figs-synecdoche)

afraid

തനിക്കോ മറ്റുള്ളവർക്കോ ഉപദ്രവമുണ്ടാകുമ്പോൾ ഒരു വ്യക്തിക്കുണ്ടാകുന്ന അസുഖകരമായ വികാരത്തെ ഇത് സൂചിപ്പിക്കുന്നു.

would confess him to be the Christ

യേശു ക്രിസ്തുവാണെന്ന് പറയും

he would be thrown out of the synagogue

ഇവിടെ ""സിനഗോഗിൽ നിന്ന് പുറത്താക്കപ്പെടുക"" എന്നത് സിനഗോഗിലേക്ക് പോകാൻ അനുവദിക്കാത്തതിന്‍റെ ഒരു രൂപകമാണ്, കൂടാതെ സിനഗോഗിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുകയില്ല. സമാന പരിഭാഷ: ""അദ്ദേഹത്തെ സിനഗോഗിലേക്ക് പോകാൻ അനുവദിക്കുകയില്ല"" അല്ലെങ്കിൽ ""അവന്‍ മേലിൽ സിനഗോഗിൽ ഉള്‍പ്പെടുന്നവനല്ല"" (കാണുക: rc://*/ta/man/translate/figs-metaphor)