# General Information: 22-‍ആം വാക്യത്തിൽ, പ്രധാന ഇതിവൃത്തത്തില്‍ ഒരു ഇടവേളയുണ്ട്, അതിന്‍റെ കാരണം ആ മനുഷ്യന്‍റെ മാതാപിതാക്കൾ യഹൂദരെ ഭയപ്പെടുന്നുവെന്നതിന്‍റെ പശ്ചാത്തലവിവരങ്ങൾ യോഹന്നാൻ നൽകുന്നു.  (കാണുക: [[rc://*/ta/man/translate/writing-background]]) # they were afraid of the Jews യേശുവിനെ എതിർത്ത ""യഹൂദ നേതാക്കളുടെ"" ഒരു സൂചകപദമാണ് ഇവിടെ ""യഹൂദന്മാർ"". സമാന പരിഭാഷ: ""യഹൂദ നേതാക്കന്മാര്‍ തങ്ങളോട് എന്തുചെയ്യുമെന്ന് അവർ ഭയപ്പെട്ടു"" (കാണുക: [[rc://*/ta/man/translate/figs-synecdoche]]) # afraid തനിക്കോ മറ്റുള്ളവർക്കോ ഉപദ്രവമുണ്ടാകുമ്പോൾ ഒരു വ്യക്തിക്കുണ്ടാകുന്ന അസുഖകരമായ വികാരത്തെ ഇത് സൂചിപ്പിക്കുന്നു. # would confess him to be the Christ യേശു ക്രിസ്തുവാണെന്ന് പറയും # he would be thrown out of the synagogue ഇവിടെ ""സിനഗോഗിൽ നിന്ന് പുറത്താക്കപ്പെടുക"" എന്നത് സിനഗോഗിലേക്ക് പോകാൻ അനുവദിക്കാത്തതിന്‍റെ ഒരു രൂപകമാണ്, കൂടാതെ സിനഗോഗിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുകയില്ല. സമാന പരിഭാഷ: ""അദ്ദേഹത്തെ സിനഗോഗിലേക്ക് പോകാൻ അനുവദിക്കുകയില്ല"" അല്ലെങ്കിൽ ""അവന്‍ മേലിൽ സിനഗോഗിൽ ഉള്‍പ്പെടുന്നവനല്ല"" (കാണുക: [[rc://*/ta/man/translate/figs-metaphor]])