ml_tn/jhn/09/13.md

8 lines
749 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# General Information:
യേശു മനുഷ്യനെ സുഖപ്പെടുത്തിയതിന്‍റെ പശ്ചാത്തല വിവരങ്ങൾ 14-‍ആം വാക്യം പറയുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# They brought the man who used to be blind to the Pharisees
തങ്ങളോടൊപ്പം പരീശന്മാരുടെ അടുത്തേക്ക് പോകുന്നതിന് ജനങ്ങൾ ആ മനുഷ്യനെ നിർബന്ധിച്ചു. അവനെ അവർ ബലപ്രയോഗം നടത്തി കൊണ്ടുപോകുവാന്‍ ശ്രമിച്ചില്ല.