ml_tn/jhn/09/13.md

749 B

General Information:

യേശു മനുഷ്യനെ സുഖപ്പെടുത്തിയതിന്‍റെ പശ്ചാത്തല വിവരങ്ങൾ 14-‍ആം വാക്യം പറയുന്നു. (കാണുക: rc://*/ta/man/translate/writing-background)

They brought the man who used to be blind to the Pharisees

തങ്ങളോടൊപ്പം പരീശന്മാരുടെ അടുത്തേക്ക് പോകുന്നതിന് ജനങ്ങൾ ആ മനുഷ്യനെ നിർബന്ധിച്ചു. അവനെ അവർ ബലപ്രയോഗം നടത്തി കൊണ്ടുപോകുവാന്‍ ശ്രമിച്ചില്ല.