ml_tn/jhn/09/01.md

903 B

General Information:

യേശുവും ശിഷ്യന്മാരും നടക്കുമ്പോൾ അന്ധനായ ഒരു മനുഷ്യനെ അവർ കാണുന്നു.

Now

ഗ്രന്ഥകാരന്‍ ഒരു പുതിയ സംഭവത്തെ വിവരിക്കാൻ പോകുന്നുവെന്ന് ഈ വാക്ക് കാണിക്കുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

as Jesus passed by

ഇവിടെ ""യേശു"" എന്നത് യേശുവിനും ശിഷ്യന്മാർക്കും ഒരു സൂചകപദമാണ്. സമാന പരിഭാഷ: ""യേശുവും ശിഷ്യന്മാരും കടന്നുപോയതുപോലെ"" (കാണുക: rc://*/ta/man/translate/figs-synecdoche)