ml_tn/jhn/09/01.md

12 lines
903 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശുവും ശിഷ്യന്മാരും നടക്കുമ്പോൾ അന്ധനായ ഒരു മനുഷ്യനെ അവർ കാണുന്നു.
# Now
ഗ്രന്ഥകാരന്‍ ഒരു പുതിയ സംഭവത്തെ വിവരിക്കാൻ പോകുന്നുവെന്ന് ഈ വാക്ക് കാണിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
# as Jesus passed by
ഇവിടെ ""യേശു"" എന്നത് യേശുവിനും ശിഷ്യന്മാർക്കും ഒരു സൂചകപദമാണ്. സമാന പരിഭാഷ: ""യേശുവും ശിഷ്യന്മാരും കടന്നുപോയതുപോലെ"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])