ml_tn/jhn/08/59.md

784 B

Then they picked up stones to throw at him

യേശു പറഞ്ഞതിൽ യഹൂദ നേതാക്കൾ പ്രകോപിതരാകുന്നു. അവൻ തന്നെത്തന്നെ ദൈവത്തിനു തുല്യനാക്കിയതിനാൽ അവനെ കൊല്ലാൻ അവർ ആഗ്രഹിച്ചുവെന്ന് ഇവിടെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവവുമായി താന്‍ തുല്യനാണെന്ന് അവകാശപ്പെട്ടതിനാൽ അവനെ കൊല്ലാൻ അവർ കല്ലുകൾ എടുത്തു"" (കാണുക: rc://*/ta/man/translate/figs-explicit)