ml_tn/jhn/08/59.md

4 lines
784 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Then they picked up stones to throw at him
യേശു പറഞ്ഞതിൽ യഹൂദ നേതാക്കൾ പ്രകോപിതരാകുന്നു. അവൻ തന്നെത്തന്നെ ദൈവത്തിനു തുല്യനാക്കിയതിനാൽ അവനെ കൊല്ലാൻ അവർ ആഗ്രഹിച്ചുവെന്ന് ഇവിടെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവവുമായി താന്‍ തുല്യനാണെന്ന് അവകാശപ്പെട്ടതിനാൽ അവനെ കൊല്ലാൻ അവർ കല്ലുകൾ എടുത്തു"" (കാണുക: [[rc://*/ta/man/translate/figs-explicit]])