ml_tn/jhn/08/52.md

12 lines
1007 B
Markdown

# Jews
യേശുവിനെ എതിർത്ത ""യഹൂദ നേതാക്കളുടെ"" ഒരു സൂചകപദമാണ് ""യഹൂദന്മാർ"". സമാന പരിഭാഷ: ""യഹൂദനേതാക്കൾ"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# If anyone keeps my word
ആരെങ്കിലും എന്‍റെ പഠിപ്പിക്കലുകള്‍ അനുസരിച്ചാൽ
# taste death
മരണം അനുഭവിക്കുക എന്നർഥമുള്ള ഒരു പ്രയോഗ ശൈലിയാണിത്. യേശു സംസാരിക്കുന്നത് ശാരീരിക മരണത്തെക്കുറിച്ചാണെന്ന് യഹൂദ നേതാക്കൾ തെറ്റിദ്ധരിക്കുന്നു. സമാന പരിഭാഷ: ""മരിക്കുക"" (കാണുക: [[rc://*/ta/man/translate/figs-idiom]])