ml_tn/jhn/08/52.md

1007 B

Jews

യേശുവിനെ എതിർത്ത ""യഹൂദ നേതാക്കളുടെ"" ഒരു സൂചകപദമാണ് ""യഹൂദന്മാർ"". സമാന പരിഭാഷ: ""യഹൂദനേതാക്കൾ"" (കാണുക: rc://*/ta/man/translate/figs-synecdoche)

If anyone keeps my word

ആരെങ്കിലും എന്‍റെ പഠിപ്പിക്കലുകള്‍ അനുസരിച്ചാൽ

taste death

മരണം അനുഭവിക്കുക എന്നർഥമുള്ള ഒരു പ്രയോഗ ശൈലിയാണിത്. യേശു സംസാരിക്കുന്നത് ശാരീരിക മരണത്തെക്കുറിച്ചാണെന്ന് യഹൂദ നേതാക്കൾ തെറ്റിദ്ധരിക്കുന്നു. സമാന പരിഭാഷ: ""മരിക്കുക"" (കാണുക: rc://*/ta/man/translate/figs-idiom)