ml_tn/jhn/08/17.md

16 lines
1.5 KiB
Markdown

# Connecting Statement:
യേശു പരീശന്മാരോടും മറ്റുള്ളവരോടും തന്നെക്കുറിച്ച് സംസാരിക്കുന്നു.
# Yes, and in your law
അതെ"" എന്ന വാക്ക്, യേശു മുമ്പ് പറഞ്ഞ കാര്യങ്ങളിലേക്ക് കൂട്ടിച്ചേർക്കുന്നുവെന്ന് കാണിക്കുന്നു.
# it is written
ഇത് ഒരു നിഷ്ക്രിയ വാക്യമാണ്. ഒരു വ്യക്തിഗത വിഷയം ഉപയോഗിച്ച് നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാം. സമാന പരിഭാഷ: ""മോശെ എഴുതി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the testimony of two men is true
ഇവിടെ സൂചിപ്പിച്ചിരിക്കുന്ന യുക്തി, ഒരു വ്യക്തിക്ക് മറ്റൊരാളുടെ വാക്കുകൾ വിലയിരുത്താൻ കഴിയുമെന്നതാണ്. സമാന പരിഭാഷ: ""രണ്ടുപേർ ഒരേ കാര്യം പറഞ്ഞാൽ, അത് ശരിയാണെന്ന് ആളുകൾക്ക് അറിയാം"" (കാണുക: [[rc://*/ta/man/translate/figs-explicit]])