ml_tn/jhn/08/17.md

1.5 KiB

Connecting Statement:

യേശു പരീശന്മാരോടും മറ്റുള്ളവരോടും തന്നെക്കുറിച്ച് സംസാരിക്കുന്നു.

Yes, and in your law

അതെ"" എന്ന വാക്ക്, യേശു മുമ്പ് പറഞ്ഞ കാര്യങ്ങളിലേക്ക് കൂട്ടിച്ചേർക്കുന്നുവെന്ന് കാണിക്കുന്നു.

it is written

ഇത് ഒരു നിഷ്ക്രിയ വാക്യമാണ്. ഒരു വ്യക്തിഗത വിഷയം ഉപയോഗിച്ച് നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാം. സമാന പരിഭാഷ: ""മോശെ എഴുതി"" (കാണുക: rc://*/ta/man/translate/figs-activepassive)

the testimony of two men is true

ഇവിടെ സൂചിപ്പിച്ചിരിക്കുന്ന യുക്തി, ഒരു വ്യക്തിക്ക് മറ്റൊരാളുടെ വാക്കുകൾ വിലയിരുത്താൻ കഴിയുമെന്നതാണ്. സമാന പരിഭാഷ: ""രണ്ടുപേർ ഒരേ കാര്യം പറഞ്ഞാൽ, അത് ശരിയാണെന്ന് ആളുകൾക്ക് അറിയാം"" (കാണുക: rc://*/ta/man/translate/figs-explicit)