ml_tn/jhn/07/47.md

779 B

So the Pharisees

അവർ അങ്ങനെ പറഞ്ഞതിനാൽ പരീശന്മാർ

answered them

ഉദ്യോഗസ്ഥർക്ക് മറുപടി നൽകി

Have you also been deceived?

പ്രാധാന്യത്തിനു വേണ്ടി ഒരു ചോദ്യത്തിന്‍റെ രൂപത്തിലാണ് ഈ പരാമർശം ദൃശ്യമാകുന്നത്. ഉദ്യോഗസ്ഥരുടെ പ്രതികരണത്തിൽ പരീശന്മാർ ഞെട്ടിപ്പോയി. സമാന പരിഭാഷ: ""നിങ്ങളും വഞ്ചിക്കപ്പെട്ടു!"" (കാണുക: rc://*/ta/man/translate/figs-rquestion)