ml_tn/jhn/07/47.md

12 lines
779 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# So the Pharisees
അവർ അങ്ങനെ പറഞ്ഞതിനാൽ പരീശന്മാർ
# answered them
ഉദ്യോഗസ്ഥർക്ക് മറുപടി നൽകി
# Have you also been deceived?
പ്രാധാന്യത്തിനു വേണ്ടി ഒരു ചോദ്യത്തിന്‍റെ രൂപത്തിലാണ് ഈ പരാമർശം ദൃശ്യമാകുന്നത്. ഉദ്യോഗസ്ഥരുടെ പ്രതികരണത്തിൽ പരീശന്മാർ ഞെട്ടിപ്പോയി. സമാന പരിഭാഷ: ""നിങ്ങളും വഞ്ചിക്കപ്പെട്ടു!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])