ml_tn/jhn/07/35.md

718 B

The Jews therefore said among themselves

യേശുവിനെ എതിർത്ത യഹൂദന്മാരുടെ നേതാക്കളെ പ്രതിനിധീകരിക്കുന്ന ഒരു പദമാണ് ""യഹൂദന്മാർ"". സമാന പരിഭാഷ: ""യഹൂദ നേതാക്കൾ പരസ്പരം പറഞ്ഞു"" (കാണുക: rc://*/ta/man/translate/figs-synecdoche)

the dispersion

ഇത് പലസ്തീന് പുറത്ത് യവന ദേശങ്ങളിലെമ്പാടും പാര്‍ത്തിരുന്ന യഹൂദന്മാരെ സൂചിപ്പിക്കുന്നു.