8 lines
718 B
Markdown
8 lines
718 B
Markdown
|
# The Jews therefore said among themselves
|
||
|
|
||
|
യേശുവിനെ എതിർത്ത യഹൂദന്മാരുടെ നേതാക്കളെ പ്രതിനിധീകരിക്കുന്ന ഒരു പദമാണ് ""യഹൂദന്മാർ"". സമാന പരിഭാഷ: ""യഹൂദ നേതാക്കൾ പരസ്പരം പറഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
|
||
|
|
||
|
# the dispersion
|
||
|
|
||
|
ഇത് പലസ്തീന് പുറത്ത് യവന ദേശങ്ങളിലെമ്പാടും പാര്‍ത്തിരുന്ന യഹൂദന്മാരെ സൂചിപ്പിക്കുന്നു.
|