ml_tn/jhn/07/23.md

1.1 KiB

If a man receives circumcision on the Sabbath so that the law of Moses is not broken

നിങ്ങൾ ശബ്ബത്തിൽ ഒരു ആൺകുഞ്ഞിനെ പരിച്ഛേദന ചെയ്താൽ അതുകൊണ്ട് നിങ്ങള്‍ മോശെയുടെ ന്യായപ്രമാണം ലംഘിക്കുന്നില്ല

why are you angry with me because I made a man completely healthy on the Sabbath?

പ്രാമുഖ്യം നല്‍കുന്നതിനു ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ കാണപ്പെടുന്നു. സമാന പരിഭാഷ: ""ശബ്ബത്തിൽ ഞാൻ ഒരു മനുഷ്യനെ പൂർണ്ണമായും സുഖപ്പെടുത്തിയതുകൊണ്ട് നിങ്ങൾ എന്നോട് കോപിക്കേണ്ടതില്ല!"" (കാണുക: rc://*/ta/man/translate/figs-rquestion)

on the Sabbath

യഹൂദ വിശ്രമദിനത്തിൽ?