# If a man receives circumcision on the Sabbath so that the law of Moses is not broken നിങ്ങൾ ശബ്ബത്തിൽ ഒരു ആൺകുഞ്ഞിനെ പരിച്ഛേദന ചെയ്താൽ അതുകൊണ്ട് നിങ്ങള്‍ മോശെയുടെ ന്യായപ്രമാണം ലംഘിക്കുന്നില്ല # why are you angry with me because I made a man completely healthy on the Sabbath? പ്രാമുഖ്യം നല്‍കുന്നതിനു ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ കാണപ്പെടുന്നു. സമാന പരിഭാഷ: ""ശബ്ബത്തിൽ ഞാൻ ഒരു മനുഷ്യനെ പൂർണ്ണമായും സുഖപ്പെടുത്തിയതുകൊണ്ട് നിങ്ങൾ എന്നോട് കോപിക്കേണ്ടതില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # on the Sabbath യഹൂദ വിശ്രമദിനത്തിൽ?