ml_tn/jhn/07/19.md

1.5 KiB

Connecting Statement:

യേശു യഹൂദന്മാരുമായുള്ള സംസാരം തുടരുന്നു

Did not Moses give you the law?

പ്രാമുഖ്യം നല്‍കുന്നതിനായി ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""മോശയാണ് നിങ്ങൾക്ക് നിയമം നൽകിയത്"" (കാണുക: rc://*/ta/man/translate/figs-rquestion)

keeps the law

നിയമം അനുസരിക്കുക

Why do you seek to kill me?

മോശെയുടെ ന്യായപ്രമാണം ലംഘിച്ചതിന് തന്നെ കൊല്ലാൻ ആഗ്രഹിക്കുന്ന യഹൂദ നേതാക്കളുടെ ഉദ്ദേശ്യങ്ങളെ യേശു ചോദ്യം ചെയ്യുന്നു. നേതാക്കൾ തന്നെ അതേ നിയമം പാലിക്കുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾത്തന്നെ നിയമം ലംഘിക്കുന്നു, എന്നിട്ടും എന്നെ കൊല്ലാൻ നിങ്ങൾ നോക്കുന്നു!"" (കാണുക: [[rc:///ta/man/translate/figs-rquestion]], [[rc:///ta/man/translate/figs-explicit]])