# Connecting Statement: യേശു യഹൂദന്മാരുമായുള്ള സംസാരം തുടരുന്നു # Did not Moses give you the law? പ്രാമുഖ്യം നല്‍കുന്നതിനായി ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""മോശയാണ് നിങ്ങൾക്ക് നിയമം നൽകിയത്"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # keeps the law നിയമം അനുസരിക്കുക # Why do you seek to kill me? മോശെയുടെ ന്യായപ്രമാണം ലംഘിച്ചതിന് തന്നെ കൊല്ലാൻ ആഗ്രഹിക്കുന്ന യഹൂദ നേതാക്കളുടെ ഉദ്ദേശ്യങ്ങളെ യേശു ചോദ്യം ചെയ്യുന്നു. നേതാക്കൾ തന്നെ അതേ നിയമം പാലിക്കുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾത്തന്നെ നിയമം ലംഘിക്കുന്നു, എന്നിട്ടും എന്നെ കൊല്ലാൻ നിങ്ങൾ നോക്കുന്നു!"" (കാണുക: [[rc://*/ta/man/translate/figs-rquestion]], [[rc://*/ta/man/translate/figs-explicit]])