ml_tn/jhn/07/15.md

648 B

How does this man know so much?

യേശുവിന് വളരെയധികം അറിവുണ്ടെന്ന യഹൂദ നേതാക്കളുടെ ആശ്ചര്യത്തിന് ഊന്നൽ നൽകുന്നതിന് ചോദ്യ രൂപേണയാണ് ഈ പരാമർശം കാണപ്പെടുന്നത്. സമാന പരിഭാഷ: ""അവന് തിരുവെഴുത്തുകളെക്കുറിച്ച് വളരെയധികം അറിയാൻ സാധ്യതയില്ല!"" (കാണുക: rc://*/ta/man/translate/figs-rquestion)