# How does this man know so much? യേശുവിന് വളരെയധികം അറിവുണ്ടെന്ന യഹൂദ നേതാക്കളുടെ ആശ്ചര്യത്തിന് ഊന്നൽ നൽകുന്നതിന് ചോദ്യ രൂപേണയാണ് ഈ പരാമർശം കാണപ്പെടുന്നത്. സമാന പരിഭാഷ: ""അവന് തിരുവെഴുത്തുകളെക്കുറിച്ച് വളരെയധികം അറിയാൻ സാധ്യതയില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])