ml_tn/jhn/07/13.md

677 B

fear

തനിക്കോ മറ്റുള്ളവർക്കോ ഉപദ്രവമുണ്ടാകുമ്പോൾ ഒരു വ്യക്തിയിലുണ്ടാക്കുന്ന അസുഖകരമായ വികാരത്തെ ഇത് സൂചിപ്പിക്കുന്നു.

the Jews

യഹൂദന്മാർ"" എന്ന പദം യേശുവിനെ എതിർത്ത യഹൂദ നേതാക്കൾക്കുള്ള ഒരു സൂചകപദമാണ്. സമാന പരിഭാഷ: ""യഹൂദ നേതാക്കൾ"" (കാണുക: rc://*/ta/man/translate/figs-synecdoche)