ml_tn/jhn/07/13.md

8 lines
677 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# fear
തനിക്കോ മറ്റുള്ളവർക്കോ ഉപദ്രവമുണ്ടാകുമ്പോൾ ഒരു വ്യക്തിയിലുണ്ടാക്കുന്ന അസുഖകരമായ വികാരത്തെ ഇത് സൂചിപ്പിക്കുന്നു.
# the Jews
യഹൂദന്മാർ"" എന്ന പദം യേശുവിനെ എതിർത്ത യഹൂദ നേതാക്കൾക്കുള്ള ഒരു സൂചകപദമാണ്. സമാന പരിഭാഷ: ""യഹൂദ നേതാക്കൾ"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])