ml_tn/jhn/07/10.md

16 lines
1.1 KiB
Markdown

# General Information:
കഥയുടെ ക്രമീകരണം മാറി, യേശുവും സഹോദരന്മാരും ഇപ്പോൾ ഉത്സവസ്ഥലത്തായിരിക്കുന്നു.
# when his brothers had gone up to the festival
ഈ ""സഹോദരന്മാർ"" യേശുവിന്‍റെ ഇളയ സഹോദരന്മാരായിരുന്നു.
# he also went up
യേശുവും സഹോദരന്മാരും മുമ്പായിരുന്ന ഗലീലയേക്കാൾ വളരെ ഉയര്‍ന്ന പ്രദേശമാണ് യെരുശലേം.
# not publicly but in secret
ഈ രണ്ട് വാക്യങ്ങളും ഒരേ കാര്യം അർത്ഥമാക്കുന്നു. എന്നാല്‍ ഊന്നല്‍ നല്‍കുന്നതിനു ആശയം ആവർത്തിക്കുന്നു. സമാന പരിഭാഷ: ""വളരെ രഹസ്യമായി"" (കാണുക: [[rc://*/ta/man/translate/figs-doublet]])