ml_tn/jhn/07/10.md

1.1 KiB

General Information:

കഥയുടെ ക്രമീകരണം മാറി, യേശുവും സഹോദരന്മാരും ഇപ്പോൾ ഉത്സവസ്ഥലത്തായിരിക്കുന്നു.

when his brothers had gone up to the festival

ഈ ""സഹോദരന്മാർ"" യേശുവിന്‍റെ ഇളയ സഹോദരന്മാരായിരുന്നു.

he also went up

യേശുവും സഹോദരന്മാരും മുമ്പായിരുന്ന ഗലീലയേക്കാൾ വളരെ ഉയര്‍ന്ന പ്രദേശമാണ് യെരുശലേം.

not publicly but in secret

ഈ രണ്ട് വാക്യങ്ങളും ഒരേ കാര്യം അർത്ഥമാക്കുന്നു. എന്നാല്‍ ഊന്നല്‍ നല്‍കുന്നതിനു ആശയം ആവർത്തിക്കുന്നു. സമാന പരിഭാഷ: ""വളരെ രഹസ്യമായി"" (കാണുക: rc://*/ta/man/translate/figs-doublet)