8 lines
713 B
Markdown
8 lines
713 B
Markdown
# Connecting Statement:
|
|
|
|
യേശു തന്റെ സഹോദരന്മാരുമായി സംസാരിക്കുന്നത് തുടരുന്നു.
|
|
|
|
# my time has not yet been fulfilled
|
|
|
|
ഇവിടെ യേശു സൂചിപ്പിക്കുന്നത് യെരുശലേമിലേക്കു പോയാൽ അവൻ തന്റെ വേല അവസാനിപ്പിക്കുമെന്നാണ്. സമാന പരിഭാഷ: ""എനിക്ക് യെരുശലേമിലേക്ക് പോകാനുള്ള ശരിയായ സമയമല്ല ഇത്"" (കാണുക: [[rc://*/ta/man/translate/figs-explicit]])
|