# Connecting Statement: യേശു തന്‍റെ സഹോദരന്മാരുമായി സംസാരിക്കുന്നത് തുടരുന്നു. # my time has not yet been fulfilled ഇവിടെ യേശു സൂചിപ്പിക്കുന്നത് യെരുശലേമിലേക്കു പോയാൽ അവൻ തന്‍റെ വേല അവസാനിപ്പിക്കുമെന്നാണ്. സമാന പരിഭാഷ: ""എനിക്ക് യെരുശലേമിലേക്ക് പോകാനുള്ള ശരിയായ സമയമല്ല ഇത്"" (കാണുക: [[rc://*/ta/man/translate/figs-explicit]])