ml_tn/jhn/07/06.md

786 B

My time has not yet come

സമയം"" എന്ന വാക്ക് ഒരു പര്യായമാണ്. തന്‍റെ ശുശ്രൂഷ അവസാനിപ്പിക്കുന്നതിനുള്ള ശരിയായ സമയമല്ല ഇതെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എന്‍റെ പവൃത്തി അവസാനിപ്പിക്കുന്നതിനുള്ള ശരിയായ സമയമല്ല ഇത്"" (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-explicit]])

your time is always ready

ഏത് സമയത്തും നിങ്ങൾക്ക് നല്ലതാണ്