# My time has not yet come സമയം"" എന്ന വാക്ക് ഒരു പര്യായമാണ്. തന്‍റെ ശുശ്രൂഷ അവസാനിപ്പിക്കുന്നതിനുള്ള ശരിയായ സമയമല്ല ഇതെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എന്‍റെ പവൃത്തി അവസാനിപ്പിക്കുന്നതിനുള്ള ശരിയായ സമയമല്ല ഇത്"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-explicit]]) # your time is always ready ഏത് സമയത്തും നിങ്ങൾക്ക് നല്ലതാണ്