ml_tn/jhn/07/01.md

1.7 KiB

General Information:

യേശു ഗലീലയിൽ വച്ച് തന്‍റെ സഹോദരന്മാരുമായി സംസാരിക്കുന്നു. ഈ സംഭവം എപ്പോൾ സംഭവിച്ചുവെന്ന് ഈ വാക്യങ്ങൾ പറയുന്നു. (കാണുക: rc://*/ta/man/translate/writing-background)

After these things

എഴുത്തുകാരൻ ഒരു പുതിയ സംഭവത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നു എന്ന് ഈ വാക്കുകൾ വായനക്കാരോട് പറയുന്നു. ""അവൻ ശിഷ്യന്മാരുമായി സംസാരിച്ചു കഴിഞ്ഞ ശേഷം"" ([യോഹന്നാൻ 6: 66-71] (../06/66.md)) അല്ലെങ്കിൽ ""കുറച്ച് സമയത്തിന് ശേഷം

traveled

ഒരു മൃഗത്തിലോ വാഹനത്തിലോ പോകുന്നതിനേക്കാൾ യേശു കാല്‍ നടയായി സഞ്ചരിച്ചിരിക്കാമെന്നു വായനക്കാരൻ മനസ്സിലാക്കണം.

the Jews were seeking to kill him

ഇവിടെ ""യഹൂദന്മാർ"" എന്നത് ""യഹൂദ നേതാക്കളുടെ"" ഒരു സൂചക പദമാണ്. സമാന പരിഭാഷ: ""യഹൂദ നേതാക്കൾ അവനെ കൊല്ലാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു"" (കാണുക: rc://*/ta/man/translate/figs-synecdoche)