ml_tn/jhn/07/01.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശു ഗലീലയിൽ വച്ച് തന്‍റെ സഹോദരന്മാരുമായി സംസാരിക്കുന്നു. ഈ സംഭവം എപ്പോൾ സംഭവിച്ചുവെന്ന് ഈ വാക്യങ്ങൾ പറയുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# After these things
എഴുത്തുകാരൻ ഒരു പുതിയ സംഭവത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നു എന്ന് ഈ വാക്കുകൾ വായനക്കാരോട് പറയുന്നു. ""അവൻ ശിഷ്യന്മാരുമായി സംസാരിച്ചു കഴിഞ്ഞ ശേഷം"" ([യോഹന്നാൻ 6: 66-71] (../06/66.md)) അല്ലെങ്കിൽ ""കുറച്ച് സമയത്തിന് ശേഷം
# traveled
ഒരു മൃഗത്തിലോ വാഹനത്തിലോ പോകുന്നതിനേക്കാൾ യേശു കാല്‍ നടയായി സഞ്ചരിച്ചിരിക്കാമെന്നു വായനക്കാരൻ മനസ്സിലാക്കണം.
# the Jews were seeking to kill him
ഇവിടെ ""യഹൂദന്മാർ"" എന്നത് ""യഹൂദ നേതാക്കളുടെ"" ഒരു സൂചക പദമാണ്. സമാന പരിഭാഷ: ""യഹൂദ നേതാക്കൾ അവനെ കൊല്ലാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])