ml_tn/jhn/06/70.md

974 B

General Information:

71-‍ആം വാക്യം പ്രധാനകഥയുടെ ഭാഗമല്ല. (കാണുക: rc://*/ta/man/translate/writing-background)

Did not I choose you, the twelve, and one of you is a devil?

ശിഷ്യന്മാരിലൊരാൾ തന്നെ ഒറ്റിക്കൊടുക്കുമെന്ന വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് യേശു ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ നൽകുന്നത്. സമാന പരിഭാഷ: ""ഞാൻ സ്വയം നിങ്ങളെയെല്ലാം തിരഞ്ഞെടുത്തു, എന്നിട്ടും നിങ്ങളിൽ ഒരാൾ സാത്താന്‍റെ ദാസനാണ്!"" (കാണുക: rc://*/ta/man/translate/figs-rquestion)