ml_tn/jhn/06/70.md

8 lines
974 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
71-‍ആം വാക്യം പ്രധാനകഥയുടെ ഭാഗമല്ല. (കാണുക: [[rc://*/ta/man/translate/writing-background]])
# Did not I choose you, the twelve, and one of you is a devil?
ശിഷ്യന്മാരിലൊരാൾ തന്നെ ഒറ്റിക്കൊടുക്കുമെന്ന വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് യേശു ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ നൽകുന്നത്. സമാന പരിഭാഷ: ""ഞാൻ സ്വയം നിങ്ങളെയെല്ലാം തിരഞ്ഞെടുത്തു, എന്നിട്ടും നിങ്ങളിൽ ഒരാൾ സാത്താന്‍റെ ദാസനാണ്!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])